
പാറു
ചിറ്റാരിക്കാൽ: വെള്ളടുക്കത്തെ വടക്കേടത്ത് പാറു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പൂഞ്ഞി. മക്കൾ: സാവിത്രി, സുമ (തൊട്ടേഞ്ചാൽ), സുമേഷ് (ടാക്സി ഡ്രൈവർ, ശ്രീകണ്ഠപുരം). മരുമക്കൾ: ശ്രീധരൻ, കണ്ണൻ, ഷിജി (നഴ്സസ്, അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions