
ചാക്കോ
ചിറ്റാരിക്കാൽ: കാരയിലെ കുന്നേൽ കെ.സി. ചാക്കോ (കുഞ്ഞേട്ടൻ- 79) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി പൊടിമറ്റം കുടുംബാംഗം. മക്കൾ: സിജു (യുകെ), സിനി (ബംഗളൂരു), സിബി (അയർലൻഡ്), സിമി (കാനഡ). മരുമക്കൾ: റെനി (യുകെ), അവിനാഷ് (ബംഗളൂരു), ജൂബി (അയർലൻഡ്), ജിജിൻ (കാനഡ). സഹോദരങ്ങൾ: പെണ്ണമ്മ, ചിന്നമ്മ, ജോസഫ്, ഫാ. സിറിയക് (ഗോവ), സിസ്റ്റർ സെലിൻ (ചങ്ങനാശേരി), പരേതയായ ലില്ലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions