
ക്യാപ്റ്റൻ സി.എൻ. ഗിരിധരൻ
കണ്ണൂർ: തളാപ്പ് ശ്രീറോഷ് സ്പ്രിംഗ് ഡെയ്ൽ അപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ സി.എൻ. ഗിരിധരൻ (61) എറണാകുളത്ത് അന്തരിച്ചു. ഇന്നു 7.30 മുതൽ പയ്യാമ്പലം ലയൺസ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 11ന് പയ്യാമ്പലത്ത് സംസ്കരിക്കും. കണ്ണൂർ മറൈനേഴ്സ് ക്ലബ് എക്സിക്യുട്ടീവ് അംഗമാണ്. പരേതരായ ഒ.കെ. രവീന്ദ്രന്-സരള ദന്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു ഗിരിധരൻ. മക്കൾ: അഭിജിത് നന്പ്യാർ, അഭിരാജ് നമ്പ്യാർ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരി: ബീന വിജയകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions