Obituary
ചെ​മ്മ​ര​ത്തി

ചെ​റു​പു​ഴ: ക​ക്കോ​ട്ടെ ച​പ്പാ​രം​ത​ട്ടി​ലെ മു​ണ്ട​യാ​ട്ട് ചെ​മ്മ​ര​ത്തി (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കോ​ളോ​ത്ത്കാ​ര​ൻ കു​ഞ്ഞ​മ്പു. മ​ക്ക​ൾ: മാ​ധ​വി, നാ​രാ​യ​ണി, പാ​ർ​വ​തി, കൃ​ഷ്ണ​ൻ, സാ​വി​ത്രി, ജ​നാ​ർ​ദ​ന​ൻ, സു​രേ​ഷ്, പ​രേ​ത​രാ​യ കു​ഞ്ഞ​പ്പ​ൻ, രാ​മ​ൻ. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി, രാ​ജ​ൻ, ലീ​ല, മോ​ഹ​ന​ൻ, ശ്രീ​ജ, മ​ഞ്ജു​ഷ, ഉ​ഷ, പ​രേ​ത​രാ​യ ചി​രു​ക​ണ്ഠ​ൻ, കു​മാ​ര​ൻ.