Obituary
ജ​നാ​ർ​ദ​ന​ൻ

ഇ​രി​ട്ടി: ഉ​ളി​യി​ൽ കാ​ര​ക്കു​ന്നി​ലെ ച​മ​ത​ക​ണ്ടി ഹൗ​സി​ൽ സി. ​ജ​നാ​ർ​ദ​ന​ൻ (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ര​ജി​ത്ത്, ര​ന്യ. മ​രു​മ​ക്ക​ൾ: ര​മി​ത്ത് (കെ​എ​സ്ഇ​ബി, ഇ​രി​ക്കൂ​ർ), അ​ക്ഷ​യ.