
ബേബി
അയറോട്ട് : ചക്കാലക്കുന്നേൽ സി.ടി. ബേബി (72) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് അയറോട്ട് ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ മാലക്കല്ല് വട്ടപ്പറമ്പിൽ കുടുംബാംഗം. മക്കൾ: വിന്റോ, ബിനീഷ്, മിനി. മരുമക്കൾ: ഷൈനി, ഷൈനി, ജിമ്മി (യുഎസ്എ). സഹോദരങ്ങൾ: അന്നമ്മ, മറിയക്കുട്ടി, ആലീസ്, തങ്കമ്മ, അവറാച്ചൻ, പെണ്ണമ്മ, കുരുവിള, പരേതയായ ലീലാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions