
ദേവസ്യ
ഇരിട്ടി: അങ്ങാടിക്കടവ് മണിമരുതുംചാലിലെ കുന്നോല ദേവസ്യ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിൽ. ഭാര്യ: ഡോളി മണിമരുതുംചാൽ ചേർത്തലക്കൽ കുടുംബാംഗം. മക്കൾ: ഷൈജു സെബാസ്റ്റ്യൻ, ഷിനി, ഷീജ. മരുമക്കൾ: ഷാന്റി തേക്കനാൽ, ബിജു മാത്യു പുത്തൻപുരയ്ക്കൽ, പി.വി. സജി പുഞ്ചൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions