Obituary
മേ​രി

വാ​ണി​യ​പ്പാ​റ: വാ​ള​ത്തോ​ട്ടെ വി​ല​ങ്ങോ​ലി​ൽ മേ​രി (അ​ച്ചാ​മ്മ- 85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ര​ണ്ടാം​ക​ട​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലി​ല്ലി, ജോ​യി, ലി​ൻ​സി. മ​രു​മ​ക്ക​ൾ: ഈ​പ്പ​ച്ച​ൻ, സ​ജി, ഫി​ലോ​മി​ന.