Obituary
ശ​ശി​ധ​ര​ന്‍ നാ​യ​ര്‍

പാ​റ​ശാ​ല: ചെ​ങ്ക​ല്‍ ഇ​ട​വി​ളാ​ക​ത്ത് അ​ഞ്ജ​ന​ത്തി​ല്‍ റി​ട്ട. ധ​നു​വ​ച്ച​പു​രം വി​ടി​എം​എ​ന്‍​എ​സ്എ​സ് കോ​ള​ജ് ജീ​വ​ന​ക്കാ​ര​ൻ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സു​മം​ഗ​ലാ​ദേ​വി. മ​ക്ക​ള്‍: എ​സ്.​രാ​ധി​ക, എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍ (കെ​എ​സ്ഇ​ബി, ഉ​ഭി​യ​ന്‍​കു​ള​ങ്ങ​ര ), എ​സ്. ഗോ​പ​കു​മാ​ര്‍(​ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം, ചെ​ങ്ക​ല്‍). മ​രു​മ​ക്ക​ള്‍: ക​ത്തി​പ്പാ​റ ശ്രീ​കു​മാ​ര്‍‌, ആ​ർ.​സ്മി​ത, എ​സ്.​എ​സ്. ശി​വ​പ്രി​യ (സ്റ്റാ​ഫ് ന​ഴ്‌​സ് താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍, നെ​യ്യാ​റ്റി​ന്‍​ക​ര).