Obituary
പൊ​ന്ന​മ്മ ചാ​ക്കോ

ന​ല്ലി​ല : എ​ള്ളു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ പൊ​ന്ന​മ്മ ചാ​ക്കോ (85) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് 11.30 ന് ​ന​ല്ലി​ല സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം. ​ചാ​ക്കോ. മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി രാ​ജു (കൊ​ച്ചി മെ​ട്രോ),ഫാ. ​ജോ​ർ​ജ് എ​ള്ളു​വി​ള (വി​കാ​രി, പു​ത്തൂ​ർ സെ​ന്‍റ് കു​ര്യ​ക്കോ​സ് യാ​ക്കോ​ബാ​യ പ​ള്ളി), പ​രേ​ത​യാ​യ ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ : കെ.​വി. രാ​ജു​മോ​ൻ (കൊ​ച്ചി മെ​ട്രോ), പി. ​ജി. ലി​സി​കു​ട്ടി,ജോ​ൺ​സ​ൻ ജോ​ൺ (ഡ​ൽ​ഹി).