Obituary
ദേ​വ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട ക​മ​ല ഗാ​ർ​ഡ​ൻ​സ് കെ​ജി​ആ​ർ​എ 55 അ​ശ്വ​തി​യി​ൽ തേ​വ​ള്ളി ദേ​വ​ഗി​രി​യി​ലെ റി​ട്ട. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ഡോ. ​എ​സ്.​എം. ദേ​വ​ദാ​സ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കെ.​എ​സ് ല​ളി​ത. മ​ക്ക​ൾ: പ്രീ​ത, ഡോ. ​നി​ജ​ൻ​ദാ​സ്, ഡോ. ​നി​ഷ. മ​രു​മ​ക്ക​ൾ: പ്രേം​കു​മാ​ർ, വി​ദ്യ, ഡോ. ​പ്ര​കാ​ശ്.