Obituary
ഡോ.​ടി.​അ​നി​ത​കു​മാ​രി

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ ര​ജി​സ്ട്രാ​ർ ഡോ. ​ടി.​അ​നി​ത​കു​മാ​രി (63)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. നാ​ഷ​ണ​ൽ ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡി​ലും സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് ക​മ്മി​റ്റി​യി​ലും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ക​മ്മി​റ്റി​യി​ലും അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്. ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്, ഗ​വേ​ഷ​ണ​കൃ​തി​ക്കു​ള്ള ഡോ.​കെ.​എം.​ജോ​ർ​ജ് പു​ര​സ്കാ​രം, താ​യാ​ട്ട് പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ജീ​വ് ര​വി( നാ​ഷ​ന​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫി​സ​ർ). മ​ക​ൾ:​ഡോ.​അ​പ​ർ​ണ സ​ജീ​വ്( അ​സി.​പ്ര​ഫ​സ​ർ, കൊ​മേ​ഴ്സ് വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല). പ​ത്ത​നം​തി​ട്ട മൈ​ല​പ്ര അ​ശോ​ക് ഭ​വ​നി​ൽ പ​രേ​ത​രാ​യ എം.​എ​സ്.​ത​ങ്ക​പ്പ​ന്‍റെ​യും ടി.​എ​ൻ.​ശാ​ര​ദ​യു​ടെ​യും മ​ക​ളാ​ണ്.