Obituary
ക​ല്യാ​ണി

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി ചേ​രി​ങ്ക​ൽ​പ​റ​മ്പ് ക​ല്യാ​ണി (91) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്:​ പ​രേ​ത​നാ​യ വേ​ലു.​ മ​ക്ക​ൾ: കൃ​ഷ്ണ​മൂ​ർ​ത്തി, ഷീ​ബ.​ മ​രു​മ​ക്ക​ൾ: ജ​ല​ജ, മ​ണി​ക​ണ്ഠ​ൻ.