Obituary
ഭാ​സ്‌​ക​ര​ൻ

മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ക​ര മെ​ഴു​കും​പാ​റ വ​ലി​യ​വീ​ട്ടി​ൽ ഭാ​സ്‌ക​ര​ൻ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു, ര​ജ​നി, ജ​യ​രാ​ജ്.