
മേരി മാണി
മുണ്ടൂർ: വേലിക്കാട് കളപ്പുരയ്ക്കൽ മേരി മാണി (97) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിൽ. കോതമംഗലം പരിക്കണ്ണി അവിരാപ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാണി. മക്കൾ: മേരി ടോമി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്), ലൂസി ജോസഫ്, ജോർജ് കളപ്പുരയ്ക്കൽ, റോസിലി ജോർജ്, എൽസി മാത്യു, ജോസഫ് കളപ്പുരയ്ക്കൽ, മേഴ്സി ജേ ക്കബ്, ലിന്റാ ആൽബർട്ട്. മരുമക്കൾ: ടോമി മംഗലി, ചിന്നമ്മ കന്നിലക്കാട്ടിൽ, ജോർജ് കിഴക്കേക്കര, മാത്യു തകരപ്പിള്ളിൽ, മേരി കുഴിവേലിൽ, ആൽബർട്ട് അമ്പൂക്കൻ, ജേക്കബ് വാഴപ്പിള്ളി, പരേതനായ ജോസഫ് വാരാരപ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions