Obituary
ആ​നി

കോ​ട​ന്നൂ​ർ: മു​ട്ട​ത്ത് പൗ​ലോ​സ് മ​ക​ൾ ആ​നി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കോ​ട​ന്നൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ്രാ​ൻ​സി​സ്, ജോ​ണ്‍​സ​ൻ.