Obituary
അ​ന്നം

വ​ര​ന്ത​ര​പ്പി​ള്ളി : പ​ള്ളി​ക്കു​ന്ന് ത​ട്ടി​ല്‍ പ​ള്ളി​പു​റ​ത്തു​ക്കാ​ര​ന്‍ അ​ന്നം (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഔ​സേ​ഫ്. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ ഫ്ളോ​റി​യ (സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ഹോ​ളി സ്പി​രി​റ്റ്), സി​സ്റ്റ​ര്‍ ജ​നോ​വ (മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി), ഓ​മ​ന, ജോ​സ്, സെ​ലീ​ന, ജോ​യി, ഷോ​ളി, ഷാ​ജി, ആ​ന്റു. മ​രു​മ​ക്ക​ള്‍: സെ​ബാ​സ്റ്റ്യ​ന്‍, ജൂ​ലി, ജോ​ണ്‍, പു​ഷ്പ, സൈ​മ​ണ്‍, സെ​ബാ​സ്റ്റ്യ​ന്‍, മ​ഞ്ജു.