Obituary
റോ​സ​മ്മ ജോ​സ​ഫ്

ഇ​ല​ഞ്ഞി : മു​ത്തോ​ല​പു​രം അ​ര​ഞ്ഞാ​ണി​പു​ത്ത​ൻ​പു​ര (തെ​ക്കേ​ക്ക​ര) റോ​സ​മ്മ ജോ​സ​ഫ് (101) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​സി. ജോ​സ​ഫ്. മ​ക്ക​ൾ: ജോ​സ്, മാ​ത്യു, ആ​ൻ​സി, സെ​ലി​ൻ, മെ​യ്‌​മോ​ൾ. മ​രു​മ​ക്ക​ൾ: ലി​ല്ലി, ജോ​ളി, ആ​ന്‍റ​ണി, പ​രേ​ത​നാ​യ ജോ​യി, അ​രു​ൺ.