Obituary
ബെ​ന​ഡി​ക്ട്

മ​ര​ട്: നെ​ട്ടൂ​ർ മാ​ളി​യേ​ക്ക​ൽ ബെ​ന​ഡി​ക്ട് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11.30ന് ​നെ​ട്ടൂ​ർ വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ന​വ്യ, സ്വ​പ്ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ ജ​യ്സ​ൺ, വൈ​വി​ൻ.