Obituary
തോ​മ​സ്

തി​രു​മാ​റാ​ടി: കാ​ക്കൂ​ർ പ്ലാ​പ്പി​ള്ളി​ൽ തോ​മ​സ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ശേ​ഷം ആ​ട്ടി​ൻ​കു​ന്ന് സെ​ന്‍റ്മേ​രി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ (മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ തി​രു​മാ​റാ​ടി, കു​ന്ന​ക്കാ​ൽ പ​ള്ള​ത്ത് കു​ടും​ബാം​ഗം). മ​ക്ക​ൾ : ദീ​പു (ദു​ബാ​യ്), അ​ബു (ന്യൂ​സി​ലാ​ൻ​ഡ്), മ​രു​മ​ക​ൾ : ആ​ഗി അ​ബു (ന്യൂ​സി​ലാ​ൻ​ഡ്).