
എൻ.എ. ജോണി
കുമ്പളങ്ങി : നടുവിലത്തറ പരേതനായ പേറു അഗസ്റ്റിന്റെ മകൻ എൻ.എ. ജോണി (61) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പഴങ്ങാട് സെന്റ്ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ മിനി. മാതാവ്: ത്രേസ്യ അഗസ്റ്റിൻ. മക്കൾ: ജിസ്മി, ജിതിൻ. മരുമകൻ: മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions