
സിസ്റ്റർ എഡ്വേർഡ്
ശ്രീമൂലനഗരം: സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ കൈപ്ര മഠാoഗമായ സിസ്റ്റർ എഡ്വേർഡ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കൈപ്ര മഠം കപ്പേളയിൽ. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി ഇടവക മണവാളൻ പരിയാടൻ കുടുംബാംഗമാണ്. കാഞ്ഞൂർ, കരുമാലൂർ, ചൊവ്വര, എറണാകുളം പ്രൊവിൻഷ്യാൽ ഹൗസ്, എടനാട്, ആത്മസദൻ, വേങ്ങൂർ, കൈപ്ര മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions