
കെ.സി. ബാബു
മഞ്ഞാമറ്റം: കുഴിക്കാട്ടുമറ്റത്തിൽ കെ.സി. ബാബു (54) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ മോളി ചിറക്കടവ്. മക്കൾ: ബിജോ, ബിൻസി. മരുമക്കൾ: നീതു, വിഷ്ണു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions