
മേരി വർക്കി
കുറിച്ചിത്താനം: കിഴക്കേടത്ത് പരേതനായ വർക്കിയുടെ മകൾ മേരി വർക്കി (76) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു ഭവനത്തിൽ ആരംഭിച്ച് കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ. പരേത കുറിച്ചിത്താനം കിഴക്കേടത്ത് കടുംബാംഗം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions