Obituary
റോ​ബ​ൻ ജ​യിം​സ്

മാ​മ്മൂ​ട്: അ​ന്പാ​ട്ട് പ​രേ​ത​നാ​യ എ.​സി. ചാ​ക്കോ​യു​ടെ മ​ക​ൻ റോ​ബ​ൻ ജ​യിം​സ് (കു​ഞ്ഞു​മോ​ൻ​സി - 52) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് മാ​മ്മൂ​ട് ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​സി ചേ​ർ​ത്ത​ല പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം.