
ഐഷാബീവി ഹജുമ്മ
പാമ്പാടി: കറ്റുവെട്ടിയില്‍ ഐഷാബീവി ഹജുമ്മ (77) അന്തരിച്ചു. കബറടക്കം ഇന്ന് 12ന് ഏറ്റുമാനൂര്‍ കൈതമല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭർത്താവ്: പരേതനായ ഹാജി പരീത്കണ്ണ് റാവുത്തർ. മക്കള്‍ : പരേതനായ നസീര്‍, നസീമ, റസീന, ഷൈമ, തമ്പിക്കുഞ്ഞ് (ചിന്നൂസ് ലേഡീസ് കളക്ഷന്‍സ് പാമ്പാടി).മരുമക്കള്‍: നാസറപ്പ, പി. എ.നാസര്‍, അബ്ദുല്‍ ഹക്കീം, റസീലമോള്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions