Obituary
അ​ന്ന​മ്മ ജോ​സ​ഫ്

മു​ത്തോ​ലി: അ​യ​ർ​ക്കു​ന്നം കൊ​ങ്ങാ​ണ്ടൂ​ർ കു​ത്തി​യ​തോ​ട്ടി​ൽ അ​ന്ന​മ്മ ജോ​സ​ഫ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു കു​രു​വി​നാ​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ.​പ​രേ​ത ഇ​ത്തി​ത്താ​നം കോ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കെ. ​എം. ജോ​സ​ഫ്. മ​ക്ക​ൾ :ആ​ശാ ജോ​സ​ഫ്, അ​ജി​ത് ജോ​സ​ഫ്. മ​രു​മ​ക​ൻ: വി​വേ​ക് ജോ​യ്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മു​ത്തോ​ലി​യു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.