
തോമസ് തോമസ്
തോട്ടയ്ക്കാട്: പുളിങ്കുന്ന് പകലോമറ്റം കാനാച്ചേരി തോമസ് തോമസ് (തോമാച്ചന്-88) അന്തരിച്ചു. സംസ്കാരം ഇന്നു 2.30നു രാജമാറ്റം തിരുഹൃദയ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തോമസ്. മക്കള്‍: മിനി ജോസഫ്, മജു തോമസ്, ലൂയിസ് തോമസ്, ജോസ് തോമസ്. മരുമക്കള്‍: സജി ജോസഫ്, ബ്രീസി മജു, സ്മിത ലൂയിസ്, ജിന്‍സി ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions