
മുരളീധരന് നായര്‍
കുമാരമംഗലം: മംഗലശേരില്‍ മുരളീധരന് നായര്‍ (89, ടെലികോം റിട്ട.ഡിവിഷണല്‍ എന്‍ജനിയര്‍) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ഇന്ദിരാദേവി .മക്കള്‍: രാജീവ്, സുമ. മരുമക്കള്‍: മിനി, മാധവന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions