Obituary
ഏ​ലി​ക്കു​ട്ടി സ്ക​റി​യ

തൊ​മ്മ​ൻ​കു​ത്ത്: ക​ല്ലു​ങ്ക​ൽ​താ​ഴെ ഏ​ലി​ക്കു​ട്ടി സ്ക​റി​യ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തൊ​മ്മ​ൻ​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ . പ​രേ​ത പെ​രു​വ​ന്താ​നം കാ​ര​ക്കാ​ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സ്ക​റി​യ. മ​ക്ക​ൾ: ആ​ൻ​സ​ൺ, ആ​ൽ​ബീ​സ്. മ​രു​മ​ക്ക​ൾ: ജോ​സ്ന കു​ഴി​യാം​പ്ലാ​വി​ൽ (പൈ​ക), സ​ജീ​വ് ജോ​സ​ഫ് ക​ല്ലി​ങ്ക​ൽ പ​ള്ളി​ക്കു​ന്ന്, വ​യ​നാ​ട് (ഓ​സ്ട്രേ​ലി​യ).