
സണ്ണി ദേവസ്യ
രാജാക്കാട്: കൊച്ചുമുല്ലക്കാനം പറത്താനത്ത് സണ്ണി ദേവസ്യ(62) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചെറുപുറത്തുള്ള പറത്താനത്ത് ജോസിന്റെ ഭവനത്തിൽ ആരംഭിച്ച് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ. ഭാര്യ പൗളി കല്ലൂർക്കാട് തോട്ടുമാരിക്കൽ കുടുംബാംഗം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions