Obituary
അ​ന്ന​മ്മ മാ​ത്യു

ക​രി​ങ്കു​ന്നം: പാ​റ​ടി​യി​ല്‍ അ​ന്ന​മ്മ മാ​ത്യു (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍. പ​രേ​ത കോ​ലാ​നി കു​ന്ന​പ്പി​ള്ളി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ മ​ത്ത​ച്ച​ന്‍. മ​ക്ക​ള്‍: ത​ങ്ക​മ്മ, ത​ങ്ക​ച്ച​ന്‍, എ​ല്‍​സ, ലി​ജി​മോ​ന്‍, ബെ​സാ​നി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ തോ​മ​സ് മു​ള്ള​ന്‍​കു​ഴി​യി​ല്‍ കോ​ട്ട​യം, ആ​ന്‍​സി കൂ​റു​മു​ള്ളം​ത​ട​ത്തി​ല്‍ പു​തു​വേ​ലി, സ്റ്റീ​ഫ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ അ​രീ​ക്ക​ര, ജി​ജി​മോ​ള്‍ കൊ​ല്ല​പ്പ​ള​ളി​ല്‍ പെ​രു​വ, ജെ​സി വ​ട്ട​ക്കോ​ട്ട​യി​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍.