
ഫാ.ഫ്രാന്‍സിസ് നീര്‍ണാല്‍
തൊടുപുഴ: സലേഷ്യന്‍ സഭാംഗമായ ഫാ. ഫ്രാന്‍സിസ് നീര്‍ണാല്‍ (66,ആസാം പ്രൊവിന്‍സ്) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് നാഗാലാന്‍ഡ് ദിമാപുര്‍ സലേഷ്യന്‍ കോളജ് പള്ളിയില്‍. നാകപ്പുഴ നീര്‍ണാല്‍ (പാലക്കാട്, പോത്തുണ്ടി) പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തോമസ്, ക്ലാരമ്മ മുളയ്ക്കല്‍ ഏഴല്ലൂര്‍, സിസിലി പടിപ്പുരയ്ക്കല്‍ തൊടുപുഴ, ജോസ്, കുര്യാച്ചന്, പരേതരായ ജോണ്‍, മേരി, സെലിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions