Obituary
സി.​എ​ൻ. ബാ​ല​ൻ

അ​യി​രൂ​ര്‍: കാ​ഞ്ഞീ​റ്റു​ക​ര ച​ക്കി​ട്ട​യി​ല്‍ സി.​എ​ൻ. ബാ​ല​ന്‍ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ന​ജ പ​ന്ത​ളം ക​ര​ണ്ടേ​ല്‍ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഗീ​രീ​ഷ്, ഗി​രി​ജ. മ​രു​മ​ക്ക​ള്‍: പ്രി​യ, പ്ര​ശാ​ന്ത്.