
സി.കെ. ലീലാമണി
മല്ലപ്പള്ളി: പരിയാരം വട്ടക്കാലായിൽ സി.കെ. ലീലാമണി (67) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത കുറുപ്പുന്തറ മാഞ്ഞൂർ ചെറുകോട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൊന്നപ്പനാചാരി. മക്കൾ: രജനി, രഞ്ജിനി, രശ്മി, രഞ്ജിത്ത്. മരുമക്കൾ: സുനിൽ കുമാർ, സുനീഷ്, ധനൂപ്, ജീഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions