Obituary
സി.​എ​സ്. സു​നി​ൽ

കാ​രി​ക്കോ​ട്: ചീ​രം​കു​ളം പ​രേ​ത​നാ​യ സി.​പി.​സു​കു​മാ​ര​ന്‍റെ മ​ക​ൻ സി.​എ​സ്. സു​നി​ൽ (52, ഹോ​ട്ട​ൽ ആ​ന​ന്ദ് കാ​രി​ക്കോ​ട്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ച​ന്ദ്ര​മ്മ. ഭാ​ര്യ: സി​ന്ധു (ചെ​മ്പ്) മ​ക​ൻ: ആ​ന​ന്ദ് (സൗ​ദി). സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ്, സു​മ.