
ഡി. കാർത്തികേയൻ
കോന്നി: ഊട്ടുപാറ മന്ദിരംപടി ജ്യോതിസ് ഭവനിൽ (വെള്ളിയറയിൽ) ഡി. കാർത്തികേയൻ (96) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഉഷാ സോമനാഥൻ, ജ്യോതിഷ് കുമാർ, ബിന്ദു മോഹൻ. മരുമക്കൾ: സോമനാഥൻ, അനിലത, മോഹനൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions