
കെ. ടി. തോമസ്
തെക്കുംഭാഗം: കാവാലത്ത് കെ. ടി. തോമസ് (അപ്പച്ചൻ- 87) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :പരേതയായ മേരി അറക്കുളം മൈലാടൂർ കുടുംബാംഗം. മക്കൾ : ടോമി തോമസ് കാവാലം (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ആലക്കോട്, പ്രസിഡന്റ് തെക്കും ഭാഗം സഹകരണബാങ്ക്), ജോസുകുട്ടി, ബേബി തോമസ് (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ മാൻ, ഇടവെട്ടി പഞ്ചായത്ത്), സജി തോമസ് (തലയനാട് ക്ഷീര സംഘം പ്രസിഡന്റ്), ജിസ്മോൾ. മരുമക്കൾ: ലാലി നെല്ലിക്കത്തെരുവിൽ (പിഴക്), ജയ്മോൾ നെല്ലിക്കുന്നേൽ (നെയ്യശ്ശേരി), ജോമോൾ എരപ്പൂഴിക്കര (ചെപ്പുകുളം), ബെസി പുത്തൻകുളം (വണ്ടമറ്റം), ജയിൻ പുന്നക്കോട്ടിൽ (തഴുവംകുന്ന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions