Obituary
ആ​ന്‍റ​ണി മൈ​ക്കി​ൾ

പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി: കാ​പ്പി​ൽ വെ​ളി​യ​ത്ത​റ ആ​ന്‍റ​ണി മൈ​ക്കി​ൾ (വേ​മ്പു​ന്താ​നം ലൗ​ലി​ച്ച​ൻ- 67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ : മേ​ഴ്‌​സി തൃ​ക്കൊ​ടി​ത്താ​നം മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ : വി​നീ​ത, വി​ന്നി.