Obituary
ബി. ​അ​നി​രു​ദ്ധ​ൻ

ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ആ​ന​ക്കു​ഴി​ക്ക​ൽ (ന​യ​നം) വീ​ട്ടി​ൽ ബി. ​അ​നി​രു​ദ്ധ​ൻ (61, ആ​ധാ​രം എ​ഴു​ത്ത് പു​ത്ത​ന​മ്പ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കെ. ​സീ​ന. മ​ക്ക​ൾ: അ​ന​ന്തു (യു​കെ), ആ​ദി​ത്യ. മ​രു​മ​ക​ൾ: ഇ​ൻ​ബെ​ല്ല (യു​കെ).