
ശശീന്ദ്രൻകുട്ടി നായർ
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് പുല്ലാട്ട് (രാമകൃപ) ശശീന്ദ്രൻകുട്ടി നായർ (79, റിട്ട. വ്യവസായ വകുപ്പ്) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗീത കുമാരി. മക്കൾ: സുജിത്, ശ്രീജിത്ത്. മരുമകൾ: ഐശ്വര്യ ആനന്ദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions