
ശാന്ത
ചേർത്തല: നഗരസഭ 35-ാം വാർഡ് കാക്കാലംവെളി ശാന്ത (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: സദാനന്ദന്. മക്കൾ: സിനി, സുനിൽ, ഷിബുലാൽ, സിമി (സബ് രജിസ്ട്രാർ ഓഫീസ് ചേർത്തല). മരുമക്കൾ: ഉത്തമൻ, ഷൈമ, നിഷ, സൈജു (കുസാറ്റ്, എറണാകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions