
ജോര്‍ജ് ജേക്കബ്
ചമ്പക്കുളം: മാപ്പിളശേരി ജോര്‍ജ് ജേക്കബ് (ജോര്‍ജുകുട്ടി-82) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ചമ്പക്കുളം വടക്കേ അമിച്ചകരി സെന്റ് ജോര്‍ജ് പള്ളിയിൽ. ഭാര്യ: സുഷമ കറുകച്ചാല്‍ പാലാക്കുന്നേല്‍ കുടുംബാംഗം. മകള്‍: മരിയ ജോര്‍ജ് (ചിഞ്ചു, ഓസ്ട്രേലിയ). മരുമകന്: മാത്യൂസ് കണ്ടക്കുടി കൈനടി. മൃതദേഹം നാളെ രാവിലെ 11ന് കുടുംബവീടായ മാപ്പിളശേരി തറവാട്ടില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions