Obituary
ത്രേ​സ്യാ​മ്മ ദേ​വ​സ്യാ​

മു​ട്ടാ​ർ: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ചീ​രം​വേ​ലി​ൽ പു​ളി​ക്ക​ൽ ത്രേ​സ്യാ​മ്മ ദേ​വ​സ്യാ​യു​ടെ (93, റിട്ട. ടീ​ച്ച​ർ) സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​എ​സ്. ദേ​വ​സ്യ (ദേ​വ​സ്യ സാ​ർ). പ​രേ​ത മു​ട്ടാ​ർ മാ​വേ​ലി​തു​രു​ത്തേ​ൽ കു​ടും​ബാം​ഗ​മാ​ണ്.