
പ്രഫ. സി.ജെ. പോൾ
ചേർത്തല: ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന്റെ ഇളയ സഹോദരന് തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കോക്കമംഗലം ചേന്നോത്ത് മഡോണയിൽ പ്രഫ. സി.ജെ. പോൾ (89, റിട്ട. സെന്റ് മൈക്കിൾസ് കോളജ്) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11 ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ പോൾ. മക്കൾ: സാബു പോൾ (യുഎസ്എ), സാജി പോൾ (യുഎസ്എ), ഡോ. സാൽബി പോൾ (യുഎസ്എ), ഡോ. സോണി പോൾ (ലിസി ആശുപത്രി ഏറണാകുളം), സാലിമ്മാ ചാക്കോ, സർഗാ ജയിംസൺ. മരുമക്കൾ: ലൈസാമ്മ സാബു (യുഎസ്എ), മോളി സാജി (യുഎസ്എ), ഡോ.എ.ജെ. ചാക്കാ, മഞ്ജു സാൽബി (യുഎസ്എ), ബിബി സോണി, ലൈജു ജയിംസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions