Obituary
അ​ബു

മേ​ലാ​റ്റൂ​ർ: എ​ട​പ്പ​റ്റ വെ​ള്ളി​യ​ഞ്ചേ​രി ഓ​ല​പ്പാ​റ​യി​ലെ കി​ഴ​ക്കേ ത​ല​യ്ക്ക​ൽ അ​ബു(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പൂ​ത്താ​ല​ക്ക​ൽ ബീ​വി. മ​ക്ക​ൾ: ഷാ​ഹു​ൽ ഹ​മീ​ദ്, അ​ബ്ദു​ൾ ന​വാ​സ്, നൗ​ഷാ​ദ് (ദു​ബാ​യ്), മു​ഹ​മ്മ​ദ് റാ​ഫി (ദ​മാം). മ​രു​മ​ക്ക​ൾ: സ​ഫ്ന, സ​ഫീ​ന, ഷ​ഫ്ന ഷെ​റി​ൻ, അ​ൻ​ഷി​ദ. പി​താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ള്ള മു​സ് ലി​യാ​ർ.