
ആയിഷ
മഞ്ചേരി: കിടങ്ങയം ആമക്കാട് കോരംതൊടി ആയിഷ (73) അന്തരിച്ചു. ഭർത്താവ്: പരേതനായ കിഴക്കുംപറന്പൻ അബ്ദുൾ അസീസ് എന്ന കുഞ്ഞുട്ടി. മക്കൾ: ഇബ്രാഹിം, മുഹമ്മദലി, ഉമ്മർ, ഇസ്ഹാഖ്, ഉസ്മാൻ, അബ്ദുൾ നാസർ, ഹഫ്സത്ത്, ബുഷ്റ, റൈഹാന, ഫാത്തിമ സുഹ്റ, സൽമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions