
മറിയ
മങ്കട: പുളിക്കൽപറന്പ മഹല്ലിലെ മറിയ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ കുന്നുംപുറത്ത് അബൂബക്കർ. മക്കൾ: ഫാത്തിമ സുഹറ, റംല, ബഷീർ, ഷാഹുൽ ഹമീദ്, സത്താർ ഖാൻ, സൈഫുദ്ദീൻ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അസൈനാർ, സാബിറ, സജിന, റജൂല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions