Obituary
അ​മ്മി​ണി

എ​ട​പ്പാ​ൾ: ത​ല​മു​ണ്ട പ​ടി​ഞ്ഞാ​റേ​തി​ൽ അ​മ്മി​ണി (70) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞു​ക്കു​ട്ട​ൻ. മ​ക്ക​ൾ: കു​ട്ട​ൻ (ദു​ബാ​യ്), ഉ​ദ​യ, ജ​യ. മ​രു​മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ (മാ​റ​ഞ്ചേ​രി), ദേ​വ​ൻ (കോ​യ​ന്പ​ത്തൂ​ർ).