
കമലാക്ഷിയമ്മ
കാളികാവ് : പള്ളിശേരിയിലെ പരേതനായ പൂക്കോട്ടുകളരിക്കല് ശ്രീധരപണിക്കരുടെ ഭാര്യ കമലാക്ഷി അമ്മ അന്തരിച്ചു. മക്കള്‍ : പരേതനായ സന്തോഷ്, ഉദയശങ്കര്‍, ജയശ്രീ. മരുമക്കള്‍: ശ്രീജ, പരേതനായ വിനോദ്കുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions